ad
Deshabhimani

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദ്ദനം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

JEEP
വെബ് ഡെസ്ക്

Published on Nov 24, 2025, 09:04 PM | 1 min read

മലപ്പുറം: മോ​ഷ​ണ ശ്ര​മ​മാ​രോ​പി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലായി. കുട്ടികളെ ഇവർ ഇ​രു​മ്പ് വ​ടി​യും ത​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ക്രൂരമായി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച്പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.


കി​ഴി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്, ആ​ദി​ൽ അ​ഹ​മ്മ​ദ്‌ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.


കു​ട്ടി​ക​ൾ​ക്ക് ക​ടു​ത്ത മ​ർ​ദ​നം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെടുത്തു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home