നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ബിജെപിയുടെ സംസ്ഥാന കാര്യാലയം
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 47 സ്ഥാനാർഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കും. വി മുരളീധരൻ കഴക്കൂട്ടത്തും ആർ ശ്രീലേഖ വട്ടിയൂർക്കാവിലും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.
പി സി ജോർജ് - പൂഞ്ഞാർ, പദ്മജ വേണുഗോപാൽ - തൃശ്ശൂർ, ശോഭ സുരേന്ദ്രൻ - പാലക്കാട്, മേജർ രവി - ഒറ്റപ്പാലം, നവ്യ ഹരിദാസ് - കോഴിക്കോട് നേർത്ത്, കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും.










0 comments