ad
Deshabhimani

print edition ആർഎസ്എസ് ആക്രമണത്തിൽ
പ്രതിഷേധിക്കുക: ബിനോയ്‌ വിശ്വം

binoy viswom press meet
വെബ് ഡെസ്ക്

Published on Jun 07, 2026, 01:32 AM | 1 min read

തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പിൽ പ്രതിഷേധിക്കുന്ന സിജെപി പ്രവർത്തകർക്ക് പിന്തുണയുമായി ജന്തർ മന്ദറിൽ എത്തിയ സിപിഐ ദേശീയ സെക്രട്ടറി ആനിരാജ, മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി നിഷാ സിദ്ദു തുടങ്ങിയവരെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചത്‌ നടുക്കമുളവാക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.


കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനെ പുറത്താക്കുന്നതിന് പകരം ആർഎസ്എസ് ഗുണ്ടകളെ അഴിച്ചുവിട്ട് ജനകീയ പ്രക്ഷോഭങ്ങളെ തല്ലിയൊതുക്കാനുള്ള കേന്ദ്രനീക്കം രാജ്യം പൊറുക്കില്ല.


ആക്രമണത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ചുകളിൽ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home