ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഭാഗ്യതാര
BT-49ൻ്റെ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ
BA 153456 എന്ന നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ
BB 574048 എന്ന നമ്പരിന് ലഭിച്ചു. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ
BB 293835 എന്ന നമ്പരിന് ലഭിച്ചു.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര. ടിക്കറ്റ് വില 50 രൂപയാണ്.









0 comments