ad
Deshabhimani

മന്ത്രിയെത്തും മുമ്പ് ആരോ​ഗ്യ പ്രവർത്തകയുടെ മനോഹര​ഗാനം

malappuram song
വെബ് ഡെസ്ക്

Published on Aug 12, 2025, 03:11 PM | 1 min read

മലപ്പുറം: മന്ത്രിയെത്തും മുമ്പ് മനോഹരഗാനവുമായി ആശാ വർക്കർ. മലപ്പുറം താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും ഓപ്പറേഷൻ തിയേറ്ററിന്റെയും ഉദ്ഘാടന ചടങ്ങിൽ മന്ത്രി വീണാ ജോർജ് എത്തുന്നതിനുമുമ്പ് മലപ്പുറം നഗരസഭയിലെ ആശാവർക്കർ പി ശോഭന ആലപിച്ച മനോഹര ഗാനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home