ad
Deshabhimani

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ച

Eid Mubarak
വെബ് ഡെസ്ക്

Published on May 17, 2026, 09:16 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മെയ് 19 ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നായും, മെയ് 28 വ്യാഴാഴ്ച ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആയിരിക്കുമെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയും അറിയിച്ചു. ദൽഹി ജമാ മസ്ജിദ് ഷാഹി ഇമാമും മെയ് 28-നാണ് ബലിപെരുന്നാൾ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home