ad
Deshabhimani

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

school
വെബ് ഡെസ്ക്

Published on Jun 05, 2025, 08:37 PM | 1 min read

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി അവധി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് വെള്ളി അവധി ആയിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബക്രീദ് പ്രമാണിച്ച് വെള്ളി അവധി ആയിരിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദുവും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home