ad
Deshabhimani

അരുവിക്കര ഡാം ഇന്ന് 2.30 ന് തുറക്കും; തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണം

aruvikara dam
വെബ് ഡെസ്ക്

Published on Oct 28, 2025, 01:56 PM | 1 min read

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അരുവിക്കര അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ( മുമ്പ് തുറന്ന 75 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 150 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home