റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

train
വെബ് ഡെസ്ക്

Published on Nov 25, 2025, 11:53 AM | 1 min read

കൊച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.പു​നെ- ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സി​ൽ തൃ​ശൂ​രി​ലേ​ക്ക് പോ​കാ​നാ​യാ​ണ് യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. യു​വ​തി ട്രെ​യി​നി​ലേ​ക്ക് ക​യ​റാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം.


തി​രു​വ​ന​ന്ത​പു​രം കീ​ഴാ​രൂ​ർ സ്വ​ദേ​ശി സ​ജീ​വാ​ണ് റെ​യി​ൽ​വേ പൊലീ​സി​ൻറെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ അ​തി​ക്ര​മ​ത്തി​ന്റെ വി​ഡി​യോ ഉ​ൾ​പ്പെ​ടെ പെ​ൺ​കു​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.തു​ട​ർ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും പ്ര​തി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു.





deshabhimani section

Related News

View More
0 comments
Sort by

Home