ad
Deshabhimani

അമീബിക്‌ മസ്തിഷ്കജ്വരം: ഒരുകുട്ടി കൂടി ആശുപത്രി വിട്ടു

amoebic encephalitis
വെബ് ഡെസ്ക്

Published on Sep 17, 2025, 10:34 PM | 1 min read

കോഴിക്കോട് : അമീബിക്‌ മസ്തിഷ്കജ്വരത്തെ തുടർന്ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന നാല് കുട്ടികളിൽ ഒരാൾ കൂടി ആശുപത്രി വിട്ടു. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിയാണ് ഇന്ന് ആശുപത്രി വിട്ടത്. ഇനി മാതൃ ശിശു സംരക്ഷണകേന്ദ്രത്തിൽ മൂന്ന് കുട്ടികളും എംസിഎച്ച്എല്ലിൽ ആറുപേരും ചികിത്സയിലുണ്ട്. കുട്ടികൾ മൂന്നുപേരും സുഖം പ്രാപിച്ചുവരുന്നതായും വരുംദിവസങ്ങളിൽ വീട്ടിലേക്ക് പോകാൻ കഴിയുമെന്നും പ്രിൻസിപ്പൽ കെ ജി സജീത്ത് കുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home