ad
Deshabhimani

പെരുന്പളം മാത്രമല്ല, മൊത്തം വികസനപ്പാലമാണിവിടെ

perumbalam bridge
avatar
അഞ്‌ജുനാഥ്‌

Published on Mar 13, 2026, 01:12 AM | 2 min read

ആലപ്പുഴ : ആലപ്പുഴ ജില്ലയെ അക്ഷരാർഥത്തിൽ ‘പാൽപ്പുഴ’യാക്കിയ പതിറ്റാണ്ടാണ്‌ കടന്നുപോകുന്നത്‌. വേന്പനാട്ടുകായലിന്‌ കുറുകെയുള്ള ഏറ്റവും ദൈർഘ്യമേറിയ പെരുന്പളം പാലം, ആലപ്പുഴ– കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച്‌ വേന്പനാട്ടുകായലിന്‌ കുറുകെ തന്നെയുള്ള മാക്കേക്കടവ്‌–നേരെകടവ്‌ പാലം, സവിശേഷമായ രൂപകൽപ്പനയാൽ ശ്രദ്ധേയമായ പടഹാരം പാലം, ആലപ്പുഴ പട്ടണത്തിന്റെ സന്പന്നമായ വാണിജ്യചരിത്രം പേറുന്ന നാൽപ്പാലമായ മുപ്പാലം, കൊമ്മാടി പാലം, വാക്കയിൽ, നെടുമ്പ്രക്കാട് വിളക്കുമരം പാലം, വലിയഴീക്കൽ, കൂട്ടും വാതിൽക്കൽ കടവ്, വെൺമണി ശാർങ്‌ഗക്കാവ്‌, കല്ലിശേരി എറപ്പുഴ, പുത്തൻകാവ്‌ പാലങ്ങൾ തുടങ്ങി ഒന്നും രണ്ടും പിണറായി സർക്കാരുകൾ യാഥാർഥ്യമാക്കിയ പാലങ്ങൾ ഒട്ടേറെ. സെമി എലിവേറ്റഡ്‌ ഹൈവേ നിലവാരത്തിൽ ഉയർത്തി നിർമിച്ച എ സി റോഡ്‌, ആറുവരിയിൽ അതിവേഗം പൂർത്തിയാവുന്ന ദേശീയപാത, വൈറ്റ്‌ ടോപ്പിങ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമിച്ച റോഡുകൾ, കാത്ത്‌ലാബ്‌ ഉൾപ്പെടെ സൂപ്പർ സ്‌പെഷ്യാലിറ്റി സ‍ൗകര്യങ്ങൾ ഉള്ള മെഡിക്കൽ കോളേജ്‌, മെഡിക്കൽ കോളേജ്‌ നിലവാരത്തിലേക്ക്‌ ഉയർന്ന ജനറൽ ആശുപത്രി, താലൂക്ക്‌ ആശുപത്രികളിൽവരെ ഡയാലിസിസ്‌ കേന്ദ്രങ്ങൾ, കാര്യക്ഷമമായ നെല്ലുസംഭരണം, കേന്ദ്രനിലപാടിനെ തള്ളിക്കൊണ്ട്‌ നെൽകർഷകർക്ക്‌ ആനുകൂല്യം തുടരുമെന്ന ഉറപ്പ്‌.

എതിരാളികളുടെ രാഷ്‌ട്രീയ കുതന്ത്രങ്ങൾക്ക്‌ വികസനഗോപുരങ്ങൾ ഉയർത്തി ശക്‌തമായ മറുപടി നൽകിയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്‌. ​ജില്ലയിൽ എവിടെയും ചർച്ചയാവുന്നത്‌ വികസനമാണ്‌. സംസ്ഥാനമെങ്ങും പെയ്‌ത വികസനപ്പെരുമഴ ജില്ലയിലും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്‌. പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളിലൂടെ ജനങ്ങളെ ചേർത്തുപിടിച്ചതും സജീവ ചർച്ച. വികസന – ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടി ഒറ്റക്കെട്ടായാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്‌. ​യുഡിഎഫിൽ മുന്പെങ്ങുമില്ലാത്തവിധമുള്ള അന്തഃഛിദ്രമാണ്‌ ഉണ്ടായിരിക്കുന്നalapuzha development തെന്ന്‌ ഘടകകക്ഷി നേതാക്കൾ തന്നെ പറയുന്നു. കോൺഗ്രസിൽ കെആലപ്പുഴ ജില്ലയെ അക്ഷരാർഥത്തിൽ ‘പാൽപ്പുഴ’യാക്കിയ പതിറ്റാണ്ടാണ്‌ കടന്നുപോകുന്നത്‌. വേന്പനാട്ടുകായലിന്‌ കുറുകെയുള്ള ഏറ്റവും ദൈർഘ്യമേറിയ പെരുന്പളം പാലം, ആലപ്പുഴ– കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച്‌ വേന്പനാട്ടുകായലിന്‌ കുറു സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല പക്ഷങ്ങൾ തമ്മിലുള്ള വടംവലി രൂക്ഷമാണ്‌. വടക്കുഭാഗത്ത്‌ കെ സി വേണുഗോപാൽആലപ്പുഴ : ആലപ്പുഴ ജില്ലയെ അക്ഷരാർഥത്തിൽ ‘പാൽപ്പുഴ’യാക്കിയ പതിറ്റാണ്ടാണ്‌ കടന്നുപോകുന്നത്‌. വേന്പനാട്ടുകായലിന്‌ കുറുകെയുള്ള ഏറ്റവും ദൈർഘ്യമേറിയ പെരുന്പളം പാലം, ആലപ്പുഴ– കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച്‌ വേന്പനാട്ടുകായലിന്‌ കുറുകെ തന്നെയുള്ള മാക്കേക്കടവ്‌–നേരെകടവ്‌ പാലം, സവിശേഷമായ ആലപ്പുഴ ജില്ലയെ അക്ഷരാർഥത്തിൽ ‘പാൽപ്പുഴ’യാക്കിയ പതിറ്റാണ്ടാണ്‌ കടന്നുപോകുന്നത്‌. വേന്പനാട്ടുകായലിന്‌ കുറുകെയുള്ള ഏറ്റവും ദൈർഘ്യമേറിയ പെരുന്പളം പാലം, ആലപ്പുഴ– കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച്‌ വേന്പനാട്ടുകായലിന്‌ കുറുകെ തന്നെയുള്ള മാക്കേക്കടവ്‌–നേരെകടവ്‌ പാലം, സവിശേഷമായ രൂപകൽപ്പനയാൽ ശ്രദ്ധേയമായ പടഹാരം പാലം, ആലപ്പുഴ പട്ടണത്തിന്റെ സന്പന്നമായ വാണിജ്യചരിത്രം രൂപകൽപ്പനയാൽ പക്ഷവും തെക്ക്‌ ചെന്നിത്തല പക്ഷവുമാണ്‌ പിടിമുറുക്കിയിരിക്കുന്നത്‌. പോരിൽകുടുങ്ങി സ്ഥാനാർഥി നിർണയം തമ്മിൽത്തല്ലിലേക്ക്‌ നീങ്ങുകയാണ്‌. ​എൻഡിഎയിൽ ബിജെപിയുടെ അവസ്ഥയും കോൺഗ്രസിന്‌ സമാനമാണ്‌. ജാതി അടിസ്ഥാനത്തിൽ തെക്കും വടക്കുമായി രണ്ട്‌ സംഘടനാ കമ്മിറ്റികൾ നിലവിൽവന്നതിനുശേഷം പാർടിയിൽ പ്രശ്‌നങ്ങൾ ഒഴിഞ്ഞ സമയമുണ്ടായിട്ടില്ലെന്ന്‌ പ്രവർത്തകർ പറയുന്നു.

ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ ഇടപെടലും ബിജെപി അണികളിൽ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്‌. ഗ്രൂപ്പ്‌ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശോഭാ സുരേന്ദ്രൻ പക്ഷത്തിന്റെ നീക്കം ആർഎസ്‌എസ്‌ പക്ഷം ഇടപെട്ടാണ്‌ വെട്ടിയത്‌. ​അരൂർ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, കുട്ടനാട്‌, ഹരിപ്പാട്‌, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര എന്നിങ്ങനെ ഒന്പത്‌ നിയമസഭാ മണ്ഡലങ്ങളാണ്‌ ജില്ലയിലുള്ളത്‌. ഹരിപ്പാട്‌ ഒഴികെ എട്ട്‌ മണ്ഡലങ്ങളും 2021 ൽ എൽഡിഎഫിനൊപ്പം നിന്നു. 8,05,899 പുരുഷന്മാരും 8,64,933 സ്‌ത്രീകളും 15 ട്രാൻസ്‌ ജെൻഡറുകളും ഉൾപ്പെടെ ആകെ 16,70,847 വോട്ടർമാരാണ്‌ ജില്ലയിലുള്ളത്‌. 2021ൽ ആകെ വോട്ടർമാർ 17,82,900 ആയിരുന്നു. എസ്‌ഐആർ അനുസരിച്ച്‌ 1,12,053 വോട്ടർമാരാണ്‌ കുറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home