എം ആർ അജിത്കുമാർ എക്സൈസ് കമീഷണർ

AJITH KUMAR
വെബ് ഡെസ്ക്

Published on Jul 28, 2025, 07:50 PM | 1 min read

തിരുവനന്തപുരം: എം ആർ അജിത്കുമാറിനെ എക്സൈസ് കമീഷണറായി നിയമിച്ച് സർക്കാർ ഉത്തരവ്. നിലവിലെ എക്സൈസ് കമീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് നിയമനം.



deshabhimani section

Related News

View More
0 comments
Sort by

Home