എഐഎസ്എഫ് ; ബിബിന്‍ എബ്രഹാം പ്രസിഡന്റ് അധിൻ അമ്പാടി സെക്രട്ടറി

പാലക്കാട്
എഐഎസ്‌എഫ് സംസ്ഥാന പ്രസിഡന്റായി ബിബിന്‍ എബ്രഹാമിനെയും സെക്രട്ടറിയായി അധിൻ അമ്പാടിയെയും പട്ടാമ്പിയിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: എം രാഹുല്‍, നാദിറ മെഹറിന്‍, കൃഷ്ണപ്രിയ, എസ് ഗോവിന്ദ്, പി എ ഇസ്‌മയില്‍ (വൈസ് പ്രസിഡന്റുമാർ), കെ എം അസ്‌ലം ഷാ, അഖിലേഷ്, ജോബിന്‍ ജേക്കബ്, ബി ദര്‍ശിത്ത്, പി എസ് ആന്റസ് (ജോയിന്റ് സെക്രട്ടറിമാർ). 65 അംഗ സംസ്ഥാന കമ്മിറ്റിയെയും 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.









0 comments