ad
Deshabhimani

print edition കിസാൻസഭ സംസ്ഥാന കൺവൻഷൻ തുടങ്ങി

kissan sabha.

അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കൺവൻഷൻ ആര്യങ്കാവ് പി കെ ശ്രീനിവാസൻ നഗറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:00 AM | 1 min read

കൊല്ലം: അഖിലേന്ത്യ കിസാൻ സഭ (എഐകെഎസ്) സംസ്ഥാന കൺവൻഷൻ ആര്യങ്കാവ് പി കെ ശ്രീനിവാസൻ നഗറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്‌തു. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ പതാക ഉയർത്തി.


സംഘാടകസമിതി ചെയർമാൻ പി എസ് സുപാൽ അധ്യക്ഷനായി. കൺവീനർ അഡ്വ. ലെനുജമാൽ സ്വാഗതം പറഞ്ഞു. അഖിലേന്ത്യ സെക്രട്ടറി സത്യൻ മൊകേരി സംസാരിച്ചു.


സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ പ്രവർത്തന റിപ്പോർട്ടും കെ വി വസന്തകുമാർ ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. ‘ഇന്ത്യൻ കർഷകരും ചരിത്രവും’ വിഷയത്തിൽ പി സന്തോഷ് കുമാർ എംപി ക്ലാസെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home