ad
Deshabhimani

താമരശേരി ചുരം ഒൻപതാം വളവിൽ ലോറി അപകടം; ​ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ACCIDENT WAYANAD
വെബ് ഡെസ്ക്

Published on Aug 31, 2025, 03:21 PM | 1 min read

താമരശേരി: കോഴിക്കോട് താമരശേരി ചുരം വളവിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു. ഒൻപതാം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാറായ നിലയിലായിരുന്നു.വൻ ദുരന്തമാണ് ഒഴിവായത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home