ad
Deshabhimani

print edition ശബരിമല സ്ത്രീ 
പ്രവേശത്തിൽ 
സമവായം വേണം : 
എ വിജയരാഘവൻ

a vijayaraghavan
വെബ് ഡെസ്ക്

Published on Feb 16, 2026, 12:36 AM | 1 min read


തൃശൂർ

ശബരിമല സ്ത്രീ പ്രവേശ വിഷയത്തിൽ വിശ്വാസികളുടെ താൽപ്പര്യവും നിയമപരമായ കാര്യങ്ങളും ശ്രദ്ധിച്ച്‌ സമവായം ഉണ്ടാക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഷയം കോടതിയുടെ മുന്നിലാണ്‌. എല്ലാവരേയും കേട്ട് അവധാനതയോടെ പൊതുനിലപാടിലെത്തണം.


വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്‌. അയ്യപ്പസംഗമത്തിലെ ഓഡിറ്റിന്റെ മൂലയിൽനിന്ന് ഒരു ഭാഗംഎടുത്ത് വാർത്തയാക്കുകയാണെ ന്നും എ വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home