തിരുവനന്തപുരത്ത് 9 വയസുകാരിയെ രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും പീഡിപ്പിച്ചു

rape
വെബ് ഡെസ്ക്

Published on Jan 12, 2025, 08:28 PM | 1 min read

തിരുവനന്തപുരം: പോത്തൻകോട് 9 വയസുകാരിക്ക് പീഡനം. രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും പിടിയിൽ.


കുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായതിനെത്തുടർന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. രണ്ട് വർഷത്തോളം പീഡിപ്പിച്ചതായി കുട്ടി കൗൺസിലിങിൽ വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home