print edition കീം പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീമിന്റെ ഫലം ശനിയാഴ്‌ച പ്രസിദ്ധീകരിക്കും. എറണാകുളം കളമശേരി പത്തടിപാലത്തെ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ പകൽ ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഫലം പ്രഖ്യാപിക്കും. cee.kerala.gov.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും. തിങ്കളാഴ്‌ച നടത്താനിരുന്ന ഫലപ്രഖ്യാപനം സിബിഎസ്‌ഇ പുനർമൂല്യനിർണയ ഫലം വൈകിയതിനെ തുടർന്നാണ് മാറ്റിയത്.










0 comments