കനത്ത മഴ; എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

0 comments