കേരളത്തിൽ വീണ്ടും ഇ ഡി റെയ്ഡ്; എട്ട് ഇടങ്ങളിൽ പരിശോധന

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിലാണ് ഇ ഡി പരിശോധന. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ തുടങ്ങിയ പരിശോധന തുടരുകയാണ്.

0 comments