ad
Deshabhimani

ഓണത്തിന് പൊടിപൊടിച്ച് മദ്യവിൽപന; കുടിച്ചത് 771 കോടി രൂപയുടെ മദ്യം

Liquor spirit
വെബ് ഡെസ്ക്

Published on Aug 27, 2026, 01:15 PM | 1 min read

തിരുവനന്തപുരം: ഓണക്കാലത്ത് പൊടിപൊടിച്ച് മദ്യവിൽപന. എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റത്. തിരുവോണ തലേന്നായ ഉത്രാടനാളില്‍ മാത്രം 146.66 കോടിയുടെ മദ്യം വിറ്റു. ബവ്കോ വഴി 126.31 കോടിയുടെ മദ്യവും കണ്‍സ്യൂമര്‍ഫെഡിലൂടെ 20.35 കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്. തിരുവോണ ദിവസം മദ്യവിൽപനശാലകൾ അവധിയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home