ad
Deshabhimani

അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

lottery.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 06, 2025, 03:20 PM | 1 min read

തിരുവനന്തപുരം: അക്ഷയ ലോട്ടറി നറുക്കെടുപ്പ് AK 696 ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്‌. 8000 രൂപയാണ് സമാശ്വാസ സമ്മാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home