ad
Deshabhimani

തുലാഭാരത്തട്ട്‌ പൊട്ടിവീണ്‌ വി മുരളീധരന് പരിക്ക്‌

V Muraleedharan
വെബ് ഡെസ്ക്

Published on Jul 30, 2026, 06:41 AM | 1 min read

തിരുവനന്തപുരം: ക്ഷേത്രത്തിലെ തുലാഭാരത്തിനിടെ തുലാഭാരത്തട്ടിന്റെ കയർ പൊട്ടിവീണ്‌ വി മുരളീധരൻ എംഎൽഎയ്‌ക്ക്‌ പരിക്ക്‌. വെങ്ങാനൂർ പ‍ൗർണമിക്കാവിലെ തുലാഭാരത്തിനിടെയാണ്‌ സംഭവം. കാലിന്‌ നിസ്സാര പരിക്കേറ്റു. ക്ഷേത്രത്തിൽ നിരവധി തുലാഭാരമുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി കയർതാഴ്‌ന്ന്‌ കാൽ അടിയിൽ കുടുങ്ങിയെന്നും പൊട്ടിവീണിട്ടില്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home