ad
Deshabhimani

print edition വീണ്ടും ആന്റനെല്ലി

Kimi Antonelli

വിജയം ആഘോഷിക്കുന്ന കിമി ആന്റനെല്ലി | Photo: AFP

വെബ് ഡെസ്ക്

Published on Mar 30, 2026, 03:54 AM | 1 min read

ടോക്യോ: പത്തൊമ്പത്‌ വയസ്സുള്ള കാറോട്ടക്കാരൻ കിമി ആന്റനെല്ലി ഫോർമുലവൺ ഗ്രാൻപ്രിയിൽ വിസ്‌മയം തീർക്കുന്നു. ജാപ്പനീസ്‌ ഗ്രാൻപ്രിയിൽ മെഴ്‌സിഡസ്‌ കാർ ഓടിച്ച ഇറ്റലിക്കാരൻ ജേതാവായി.

മക്‌ലാരൻ താരം ഓസ്‌കർ പിയാസ്‌ട്രിയാണ്‌ രണ്ടാമത്‌.


ചൈനീസ്‌ ഗ്രാൻപ്രിയിലും കിരീടം നേടിയ ആന്റനെല്ലി മൂന്ന്‌ ഗ്രാൻപ്രികൾ പൂർത്തിയാകുമ്പോൾ 72 പോയിന്റോടെ ഒന്നാമതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home