ad
Deshabhimani

അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ; ഇന്ന്‌ ഫൈനൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 10:26 PM | 0 min read



കൽപ്പറ്റ
അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ വയനാട്‌ ഇന്ന്‌ മലപ്പുറത്തെ നേരിടും. നിലവിലുള്ള ചാമ്പ്യമാരായ കാസർകോടിനെ ഒരു ഗോളിന്‌ കീഴടക്കിയാണ്‌ മലപ്പുറം ഫൈനലിലെത്തിയത്‌. എൻ കെ അർജുനാണ്‌ ഗോളടിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home