പ്രതിഷേധ 'തീ'യായി എസ്എഫ്ഐ
Published on Aug 17, 2026, 08:47 PM

നെറ്റ് പരീക്ഷ റദ്ദാക്കിയത്തിൽ എഫ്എഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
ഫോട്ടോ:
SarathKalpathy
നെറ്റ് പരീക്ഷ റദ്ദാക്കിയത്തിൽ എഫ്എഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു

വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിക്ക് ബാധ്യതയാകുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ എൻടിഎ ആസ്ഥാനത്ത് നടന്ന എസ്എഫ്ഐ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പൊലീസിന്റെ ക്രൂര മർദനം
ഫോട്ടോ:
P V Sujith