യമുനാ തീരങ്ങളിലൂടെ...
Published on Aug 21, 2026, 09:24 PM

1/12
യമുനാ തീരത്തെ സൂര്യോദയം
ഫോട്ടോ:
P V Sujith
2/12
യമുനാ നദിയിലെ പുർച്ചെയുള്ള കാഴ്ച
ഫോട്ടോ:
P V Sujith
3/12
യമുനാ തീരത്ത് പൂജ ചെയ്യുന്ന സ്ത്രീ
ഫോട്ടോ:
P V Sujith
4/12
ചളി നിറഞ്ഞ യമുന നദിയിൽ വിശ്വാസികൾ എറിയുന്ന നാണയതുട്ടുകൾ പെറുക്കുന്ന തൊഴിലാളി
ഫോട്ടോ:
P V Sujith
5/12
നാണയതുട്ടുകൾ മുങ്ങി എടുക്കാൻ പോവുന്ന തൊഴിലാളി
ഫോട്ടോ:
P V Sujith
6/12
യമുനയിൽ മുങ്ങി നാണയം തിരയുന്നവർ
ഫോട്ടോ:
P V Sujith
7/12
പതഞ്ഞ് പൊങ്ങിയ യമുന നന്ദി
ഫോട്ടോ:
P V Sujith
8/12
യമുനാ നദിയിലെ പത നീക്കുന്ന തൊഴിലാളികൾ
ഫോട്ടോ:
P V Sujith
9/12
പത നിറഞ്ഞ യമുനയിൽ കുളിക്കാനിറങ്ങുന്ന കുട്ടി
ഫോട്ടോ:
P V Sujith
10/12
സൈബീരിയൻ കൊക്കുകൾക്ക് ഇടയിലൂടെ വള്ളത്തിൽ പോവുന്നവർ
ഫോട്ടോ:
P V Sujith
11/12
യമുനയിൽ വിനോദസഞ്ചാരികളെയും കൊണ്ട് ബോട്ടിലൂടെ തുഴഞ്ഞ് പോകുന്ന കുട്ടി
ഫോട്ടോ:
P V Sujith
12/12
യമുനാ തീരത്തെ വീടുകൾ
ഫോട്ടോ:
P V Sujith
