ad
Deshabhimani

Photo Stories

News In Pics

അലയടിച്ച് വിദ്യാർഥി പ്രതിഷേധം

Published on May 13, 2026, 03:39 PM

SFI PROTEST NEET EXAM KOZHIKKODE
1/11

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നു

ഫോട്ടോ: MITHUN ANILA MITHRANMithun Anila Mithran
SFI PROTEST NEET EXAM KOZHIKKODE
2/11

കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

ഫോട്ടോ: MITHUN ANILA MITHRANMithun Anila Mithran
SFI PROTEST NEET EXAM KOZHIKKODE Police water cannon
3/11

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചപ്പോൾ

ഫോട്ടോ: MITHUN ANILA MITHRANMithun Anila Mithran
SFI PROTEST NEET EXAM PATHANAMTHITTA
4/11

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോൾ ബാരിക്കേഡ് മറികടന്ന് ഓഫിസിന് മുന്നിൽ എത്തിയ പ്രവർത്തകർ

ഫോട്ടോ: PHOTOJayakrishnanOmalloor
SFI PROTEST NEET EXAM PATHANAMTHITTA
5/11

പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്ന പൊലീസ്

ഫോട്ടോ: PHOTOJayakrishnanOmalloor
SFI PROTEST NEET EXAM PATHANAMTHITTA
6/11

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽനിന്നും

ഫോട്ടോ: PHOTOJayakrishnanOmalloor
SFI PALAKKAD HEAD POST OFFICE MARCH
7/11

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചപ്പോൾ

ഫോട്ടോ: PHOTOSarathKalpathy
SFI PROTEST NEET EXAM PALAKKAD
8/11

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചപ്പോൾ

ഫോട്ടോ: PHOTOSarathKalpathy
SFI PROTEST NEET EXAM PALAKKAD
9/11

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോൾ

ഫോട്ടോ: PHOTOSarathKalpathy
SFI PROTEST NEET EXAM Kanhangad
10/11

കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് | ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

SFI Kanhangad HEAD POST OFFICE MARCH.jpg
11/11

കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

Deshabhimani
Home