ചോര വീഴ്ത്താം, വാഴില്ല അനീതി
Published on Sep 02, 2026, 10:10 AM

ഗവർണറും യുഡിഎഫ് സർക്കാരും തുടരുന്ന കാവിവൽക്കരണ നടപടികൾക്കെതിരെ കേരള സർവകലാശാല ആസ്ഥനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
ഫോട്ടോ:
A R ArunRaj
കേരള സർവകലാശാല ആസ്ഥനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ആക്രമിക്കുന്നു
ഫോട്ടോ:
A R ArunRaj
കേരള സർവകലാശാലയിലേക്കുള്ള എസ്എഫ്ഐ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജിൽ കണ്ണിനുതാഴെ മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജി