ad
Deshabhimani

Photo Stories

News In Pics

പടയപ്പാാാാ...

Published on Aug 12, 2026, 03:46 PM

padayappa
1/10

ഈ കാട്ട് കൊമ്പന് ഏകദേശം 60 വയസ്സ് പ്രായമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. (ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa
2/10

നീളമുള്ള കൊമ്പുകളും വലതുകാലിന്റെ പ്രത്യേകമായ മുന്തലും കൊണ്ടാണ് പടയപ്പയെ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നത്. (ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa
3/10

മൂന്നാർ, മറയൂർ, ദേവികുളം മേഖലകളിലെ തേയിലത്തോട്ടങ്ങളിലൂടെയും പ്രധാന പാതകളിലൂടെയുമാണ് അവന്റെ സ്ഥിരം സഞ്ചാരം. (ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa
4/10

1999-ലെ 'പടയപ്പ' എന്ന രജിനീകാന്ത് സിനിമയുടെ പേരിൽ നാട്ടുകാരാണ് കാട്ടാനയെ 'പടയപ്പ' എന്ന് വിളിച്ച് തുടങ്ങിയത്. (ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa
5/10

ജനവാസമേഖലകളിലും റോഡുകളിലും പൊതുവെ ശാന്തനായാണ് പടയപ്പ കാണപ്പെടാറുള്ളത് (ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa
6/10

മദപ്പാട് കാലങ്ങളിൽ പടയപ്പ ഗതാഗതം തടസ്സപ്പെടുത്താറുണ്ട്. (ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa
7/10

(ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa
8/10

(ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa sized image
9/10

(ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

padayappa 2 sized image
10/10

(ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ)

Deshabhimani
Home