ad
Deshabhimani

Photo Stories

News In Pics

സമരച്ചൂടിൽ രാജ്യം; ​കേന്ദ്രത്തിനെതിരെ ജനമനസ്

Published on Aug 10, 2026, 02:44 PM

JailBharo hariyana main pv sujith.jpg
1/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി ഹരിയാനയിലെ ഭിവാനി ജില്ലാ കോടതിക്ക് മുന്നിൽ ഉപരോധിക്കുന്നു

ഫോട്ടോ: P V SujithP V Sujith
JailBharo hariyana 3.jpg
2/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി ഹരിയാനയിലെ ഭിവാനി ജില്ലാ കോടതിക്ക് മുന്നിൽ ഉപരോധിക്കുന്നു

ഫോട്ടോ: P V SujithP V Sujith
JailBharo hariyana 1.jpg
3/17

ഹരിയാനയിൽ ജയിൽ നിറയ്ക്കൽ സമരത്തിൽ അറസ്റ്റ് വരിച്ചു ജയിലിൽ പോകുന്നവർ

ഫോട്ടോ: P V SujithP V Sujith
JailBharo hariyana.jpg
4/17

ഹരിയാനയിൽ ജയിൽ നിറയ്ക്കൽ സമരത്തിൽ അറസ്റ്റ് വരിച്ചു ജയിലിൽ പോകുന്നവർ

ഫോട്ടോ: P V SujithP V Sujith
JailBharo hariyana 2.jpg
5/17

ഹരിയാനയിൽ ജയിൽ നിറയ്ക്കൽ സമരത്തിൽ അറസ്റ്റ് വരിച്ചു ജയിലിൽ പോകുന്നവർ

ഫോട്ടോ: P V SujithP V Sujith
JailBharo kollam.jpg
6/17

ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന ഉപരോധത്തിനിടെ സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

JailBharo kollam 1.jpg
7/17

ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന ഉപരോധത്തിനിടെ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

JailBharo patanam.jpg
8/17

ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസ് ഉപരോധിക്കുന്നു പ്രവർത്തകർ

JailBharo up.jpg
9/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി ഉത്തർപ്രദേശിൽ നടന്ന സമരം

JailBharo up 1.jpg
10/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി ഉത്തർപ്രദേശിൽ നടന്ന സമരം

JailBharo tn.jpg
11/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ നടന്ന സമരം

JailBharo tn 1.jpg
12/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ നടന്ന സമരം

JailBharo tn 2.jpg
13/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ നടന്ന സമരം

JailBharo telgana 1.jpg
14/17

ജയിൽ നിറയ്ക്കൽസമരത്തിൻ്റെ ഭാഗമായി തെലങ്കാനയിൽ നടന്ന സമരം

JailBharo telgana.jpg
15/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി തെലങ്കാനയിൽ നടന്ന സമരം

JailBharo puthuchery.jpg
16/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി പുതുച്ചേരി നടന്ന സമരം

JailBharo asam.jpg
17/17

ജയിൽ നിറയ്ക്കൽ സമരത്തിൻ്റെ ഭാഗമായി അസം നടന്ന സമരം

Deshabhimani
Home