ad
Deshabhimani

Photo Stories

News In Pics

ദുരന്തത്തീ

Published on Apr 23, 2026, 12:24 PM

MUNDATHIKODE BLAST PHOTO STORY NOT SIZED
1/33

തൃശൂർ പൂരം വെടിക്കെട്ടിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ ഒരുക്കം | മുണ്ടത്തിക്കോട് നിർമാണശാലയിൽനിന്ന് അപകടത്തിന് മുൻപുള്ള ചിത്രം

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST PHOTO STORY NOT SIZED
2/33

തൃശൂർ പൂരം വെടിക്കെട്ടിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ ഒരുക്കം | മുണ്ടത്തിക്കോട് നിർമാണശാലയിൽനിന്ന് അപകടത്തിന് മുൻപുള്ള ചിത്രം

ഫോട്ടോ: M A Sivaprasad
മുണ്ടത്തിക്കോട് വെടിക്കോപ്പു നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറി
3/33

വെടിക്കോപ്പുകൾ നിർമിക്കുന്നതിനിടെ മുണ്ടത്തിക്കോട്‌ പാടത്ത്‌ സ്‌ഫോടനമുണ്ടായപ്പോൾ

MUNDATHIKODE BLAST PHOTO STORY NOT SIZED
4/33

സ്‌ഫോടനമുണ്ടായ 
മുണ്ടത്തിക്കോട്‌ പാടത്തിന്റെ ആകാശദൃശ്യം

MUNDATHIKODE BLAST PHOTO STORY
5/33

അപകട സ്ഥലത്ത് കത്തിക്കരിഞ്ഞ വെടിക്കോപ്പുകൾ

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST PHOTO STORY
6/33

അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു

MUNDATHIKODE BLAST PHOTO STORY
7/33

അപകടസ്ഥലത്ത് പൊലീസും അ​ഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ നടത്തുന്നു

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST PHOTO STORY4
8/33

അപകടസ്ഥലത്ത് പൊലീസും അ​ഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ നടത്തുന്നു

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST PHOTO STORY NOT SIZED
9/33

അപകട സ്ഥലത്ത് തീയണക്കുന്ന അ​ഗ്നിരക്ഷാസേന

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST DEAD BODIES MEDICAL COLLEGE
10/33

വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവരുന്നു

ഫോട്ടോ: DIVIT PAULDivit Paul
MUNDATHIKODE BLAST BODY PARTS.
11/33

അപകടത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചാക്കുകളിലാക്കി കൊണ്ടുവരുന്നു​

ഫോട്ടോ: DIVIT PAULDivit Paul
MUNDATHIKODE BLAST Autopsy post mortem
12/33

അപകടത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിന്‌ കൊണ്ടുവന്നപ്പോൾ

ഫോട്ടോ: DIVIT PAULDivit Paul
MUNDATHIKODE BLAST THRISSUR MEDICAL COLLGE mortuary
13/33

മോർച്ചറിയിൽ ഡിഎൻഎ സാമ്പിൾ നൽകാനെത്തിയവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു

ഫോട്ടോ: PHOTOSarathKalpathy
MUNDATHIKODE MANIKANDAN NOT SIZED
14/33

അപകടത്തിൽ മരിച്ച തൃശൂർ കോട്ടപ്പുറം സ്വദേശി മണികണ്‌ഠന്റെ മൃതശര‍ീരം പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം വീട്ടിലേക്ക്‌ കൊണ്ടുപോകുവാൻ ആംബുലൻസിലേക്ക്‌ എടുത്തപ്പോൾ

ഫോട്ടോ: DIVIT PAULDivit Paul
MUNDATHIKODE BLAST MANIKANDAN SISTER NOT SIZED
15/33

മണികണ്‌ഠന്റെ മൃതശര‍ീരം പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം വീട്ടിലേക്ക്‌ കൊണ്ടുപോകുമ്പോൾ പൊട്ടിക്കരയുന്ന സഹോദരി സുമതി​

ഫോട്ടോ: DIVIT PAULDivit Paul
MUNDATHIKODE BLAST SUVIN MOTHER NOT SIZED
16/33

മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ച സുവിന്റെ മൃതദേഹം സംസ്കാരത്തിനായി വീട്ടിൽ നിന്ന് കൊണ്ടുപോയപ്പോൾ പൊട്ടിക്കരയുന്ന അമ്മ സുലോചന

ഫോട്ടോ: PHOTOSarathKalpathy
MUNDATHIKODE BLAST HOUSE DAMAGE NOT SIZED
17/33

സ്ഫോടനത്തെ തുടർന്ന് തകർന്ന പ്രദേശത്തുള്ള വീടിന്റെ ജനാലയ്‌ക്കരികെ ഉടമ വി കെ ഉഷ

ഫോട്ടോ: PHOTOSarathKalpathy
MUNDATHIKODE BLAST FORENSIC
18/33

ദുരന്തം നടന്ന സ്ഥലത്ത് നിന്ന് വെടിമരുന്നുകളും മറ്റ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ച് പട്ടിക തയ്യാറുക്കുന്നു

ഫോട്ടോ: PHOTOSarathKalpathy
MUNDATHIKODE BLAST PLACE
19/33

ദുരന്ത സ്ഥലത്ത് കത്തിയമർന്ന ഇരുചക്രവാഹനങ്ങൾ

ഫോട്ടോ: PHOTOSarathKalpathy
MUNDATHIKODE BLAST CADAVER DOGS NOT SIZED
20/33

അപകട സ്ഥലത്ത്‌ കഡാവർ നായ്ക്കളുമായി പരിശോധന നടത്തുന്നു

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST CADAVER DOGS NOT SIZED
21/33

അപകട സ്ഥലത്ത്‌ കഡാവർ നായ്ക്കളുമായി പരിശോധന നടത്തുന്നു

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST FORENSIC
22/33

അപകട സ്ഥലത്ത്‌ ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു

ഫോട്ടോ: PHOTOSarathKalpathy
MUNDATHIKODE BLAST FORENSIC
23/33

അപകട സ്ഥലത്ത്‌ ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST DEFUES FIRECRACKERS NOT SIZED
24/33

അപകട സ്ഥലത്ത്‌ നിർവീര്യമാക്കിയ അമിട്ടുകൾ

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST CPIM LEADERS VISIT
25/33

അപകട സ്ഥലം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിക്കുന്നു. ജില്ലാപഞ്ചായത് പ്രസിഡന്റ്‌ മേരി തോമസ്, സിപിഐ എം പൊഎളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ്, ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ജയരാജൻ, പി കെ ബിജു എന്നിവർ സമീപം

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST DEFUES FIRECRACKERS
26/33

അപകടസ്ഥലത്ത് നിർവീര്യമാക്കിയ അമിട്ടുകൾ

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST CADAVER DOG NOT SIZED
27/33

കഡാവർ നായ്ക്കളുമായി തെരച്ചിൽ നടത്തുന്നു

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST KFRS SCOOBA TEAM
28/33

അപകട സ്ഥലത്ത്‌ പറമ്പിലെ കുളത്തിൽ പരിശോധനക്കായി പോകുന്ന സ്‌കൂബാ ടീം

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST POLICE
29/33

അപകട സ്ഥലത്തുനിന്നും ശേഖരിച്ച വസ്തുക്കളുമായി പൊലീസ്

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST FIRE FORCE NOT SIZED
30/33

അപകടം നടന്ന സ്ഥലത്ത്‌ നിന്നും വസ്തുക്കൾ ശേഖരിക്കുന്ന ഫയർ ഫോഴ്‌സ്

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST POND SEARCHING NOT SIZED
31/33

അപകട സ്ഥലത്തെ പറമ്പിലെ കുളത്തിൽ പരിശോധന നടത്തുന്ന സ്‌കൂബാ ടീം

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST FIRECRACKERS CAN NOT SIZED
32/33

അപകട സ്ഥലത്ത്‌ വെടിമരുന്നിനായി കൊണ്ടുവന്ന ക്യാനുകൾ ചിതറിക്കിടക്കുന്ന കാഴ്ച

ഫോട്ടോ: M A Sivaprasad
MUNDATHIKODE BLAST POLICE FIRE FORCE
33/33

പൊലീസും ഫയർഫോഴ്സും ചേർന്ന് പരിശോധന നടത്തുന്നു

ഫോട്ടോ: M A Sivaprasad
Deshabhimani
Home