ad
Deshabhimani

Photo Stories

News In Pics

ഉള്ളുപൊട്ടി...

Published on Jul 08, 2026, 03:37 PM

meppadi landslide
1/17

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് തിരച്ചിൽ നടത്തുന്നു

ഫോട്ടോ: M A Sivaprasad
meppadi landslide
2/17

വയനാട് മേപ്പാടി ചൂരലമല റോഡിൽ മീനാക്ഷി പാലത്തിനു സമീപം തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന്റെ ആകാശ ദൃശ്യം. രാജിത് വെള്ളമുണ്ട ഡ്രോണിനിൽ പകർത്തിയ ചിത്രം

meppadi landslide
3/17

4/17

5/17

6/17

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് തിരച്ചിൽ നടത്തുന്നു

meppadi landslide
7/17

വയനാട് മേപ്പാടി ചൂരലമല റോഡിൽ മീനാക്ഷി പാലത്തിനു സമീപം തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന്റെ ആകാശ ദൃശ്യം. രാജിത് വെള്ളമുണ്ട ഡ്രോണിനിൽ പകർത്തിയ ചിത്രം

meppadi landslide
8/17

വയനാട് മേപ്പാടി ചൂരലമല റോഡിൽ മീനാക്ഷി പാലത്തിനു സമീപം തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നു റോഡുലേക്കും പാലത്തിലേക്കും മണ്ണ് അടിഞ്ഞുകിടക്കുന്നു

ഫോട്ടോ: M A Sivaprasad
meppadi landslide
9/17

വയനാട് മേപ്പാടി ചൂരലമല റോഡിൽ മീനാക്ഷി പാലത്തിനു സമീപം തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന്റെ ആകാശ ദൃശ്യം. രാജിത് വെള്ളമുണ്ട ഡ്രോണിനിൽ പകർത്തിയ ചിത്രം

meppadi landslide
10/17

തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മീനാക്ഷി പുഴയിലേക്ക് വീണുകിടക്കുന്ന ബസ്

ഫോട്ടോ: M A Sivaprasad
meppadi landslide
11/17

തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന രക്ഷാപ്രവർത്തകർ

meppadi landslide
12/17

1. തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നു അപകടത്തിൽപെട്ട ലോറിക്കടിയിൽ നിന്നും കൂടമ്മാളുവിനെ ഭർത്താവ് ബൽരാജ് രക്ഷപ്പെടുത്തുന്നു. 2. ആശുപത്രിയിൽ ചികിത്സതേടിയ കൂടമ്മാൾ സംഭവങ്ങൾ പറയുന്നു.

ഫോട്ടോ: M A Sivaprasad
meppadi landslide
13/17

തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മീനാക്ഷി സ്കൂളിൽ നിന്നും വരുന്ന കുട്ടികളെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

ഫോട്ടോ: M A Sivaprasad
meppadi landslide
14/17

തുരങ്ക പാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ ആംബുലൻസിലേക്കു കൊണ്ടുപോകുന്നു

ഫോട്ടോ: M A Sivaprasad
meppadi landslide
15/17

തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മീനാക്ഷി സ്കൂളിൽ നിന്നും വരുന്ന കുട്ടികളെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

meppadi landslide
16/17

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തു കെഡാവർ ഡോഗ് പരിശോധന നടത്തുന്നു

ഫോട്ടോ: M A Sivaprasad
meppadi landslide
17/17

മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്നുള്ള ചിത്രം

ഫോട്ടോ: M A Sivaprasad
Deshabhimani
Home