ഹൃദയത്തിലൊരു വെട്ട് ..
Published on Sep 30, 2026, 11:03 AM

1/1
ഹൃദയ ദിനമായ ചൊവ്വ കോഴിക്കോട് ഗവ ബീച്ച് ആശുപത്രി ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തിയ നല്ലളം സ്വദേശി കോയയ്ക്ക് മരുന്നിന് പകരം കിട്ടിയത് കുറിപ്പടി നിറയെ ചുവന്ന വെട്ടുകളാണ്. ഹൃദയ സംബന്ധമായ അസുഖത്തിനാണ് കോയ ആശുപത്രിയിലെത്തിയത്. എന്നാല്‍ ഡോക്ടര്‍ 3 മാസത്തേയ്ക്ക് നിര്‍ദ്ദേശിച്ച 6 മരുന്നുകളില്‍ ഒന്നു പോലും ഫാര്‍മസിയില്‍ നിന്ന് ലഭിച്ചില്ല. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ ഈ മരുന്നുകള്‍ക്ക് 4000 രൂപയോളം വില വരുന്നുണ്ട്.
ഫോട്ടോ:
Mithun Anila Mithran 