ad
Deshabhimani

Photo Stories

News In Pics

അമ്മക്കിളിയെത്തും നേരം കാത്ത്

Published on Jul 02, 2026, 11:54 AM

Oriental Magpie 1.jpg
1/13

മാനം തെളിയുന്നുണ്ട്... തീറ്റതേടിപ്പോയ അമ്മക്കിളിയെ കാത്തിരിപ്പാണ് കുഞ്ഞിക്കിളി.

ഫോട്ടോ: jagath lalJagath Lal
Oriental Magpie 2.jpg
2/13

അമ്മക്കിളി വന്നില്ലല്ലോ...

ഫോട്ടോ: jagath lalJagath Lal
Oriental Magpie 3.jpg
3/13

ആകെ നനഞ്ഞുകുളിച്ചു...

ഫോട്ടോ: jagath lalJagath Lal
Oriental Magpie 4.jpg
4/13

പെരുമഴയിൽ നനഞ്ഞ ചിറുകൾ കുടഞ്ഞ് കുഞ്ഞിക്കിളിയുടെ കാത്തിരിപ്പ്

ഫോട്ടോ: jagath lalJagath Lal
Oriental Magpie 5.jpg
5/13

കൂട്ടിലിരുന്നു മടുത്തു

ഫോട്ടോ: jagath lalJagath Lal
Oriental Magpie 6.jpg
6/13

ഒന്ന് പറന്നു നോക്കിയാലോ

ഫോട്ടോ: jagath lalJagath Lal
Oriental Magpie 7.jpg
7/13

വിശന്നിട്ട് കുടല് കത്തുന്നു...

ഫോട്ടോ: jagath lalJagath Lal
Oriental Magpie 8.jpg
8/13

ഹാവൂ അമ്മക്കിളി എത്തി

ഫോട്ടോ: jagath lalJagath Lal
Oriental Magpie 9.jpg
9/13

അമ്മക്കിളിയുടെ ചിറകടലിയൊച്ച കേട്ടതോടെ വാ പിളർത്തി തീറ്റക്കായുള്ള കാത്തിരിപ്പ്

ഫോട്ടോ: jagath lalJagath Lal
Oriental Magpie 10.jpg
10/13

ദാ... വന്നല്ലോ

ഫോട്ടോ: jagath lalJagath Lal
Oriental Magpie 11.jpg
11/13

ആശ്വാസമായി...

ഫോട്ടോ: jagath lalJagath Lal
Oriental Magpie 12.jpg
12/13

തീറ്റ കുഞ്ഞിക്കിളിയുടെ കൊക്കിലേക്ക് വെച്ച് വീണ്ടും ഇരതേടാൻ പോവുന്ന അമ്മക്കിളി...

ഫോട്ടോ: jagath lalJagath Lal
Oriental Magpie 13.jpg
13/13

കുഞ്ഞിക്കിളിക്ക് തീറ്റ തേടി പോവുന്ന അമ്മക്കിളി...

ഫോട്ടോ: jagath lalJagath Lal
Deshabhimani
Home