വായനക്കാരുടെ ഹൃദയംതൊട്ട എഴുത്തുകൾക്ക് ആദരം
Published on Sep 10, 2026, 07:20 PM

ദേശാഭിമാനി സാഹിത്യ പുരസ്‍കാരം ഏറ്റു വാങ്ങിയ പി എൻ ഗോപീകൃഷ്ണൻ, പി വി ഷാജികുമാർ, എൻ പ്രഭാകരന്റെ മകൻ സുജേദ് എന്നിവർ ഉദ്‌ഘാടകൻ എം എ ബേബി, മുഖ്യാതിഥി ടി പദ്മനാഭൻ, പുത്തലത്ത് ദിനേശൻ, എം സ്വരാജ്, കെ ജെ തോമസ്, കെ വി സുമേഷ് എംഎൽഎ, ടി വി രാജേഷ്, എ എൻ ഷംസീർ, കെ കെ രാഗേഷ്, സജീവ് കൃഷ്ണൻ, ഷീജ വക്കം, പി വി നാരായണൻ എന്നിവരോടൊപ്പം.
ഫോട്ടോ:
Jagath Lal 
ദേശാഭിമാനി സാഹിത്യ പുരസ്‍കാരം
ഫോട്ടോ:
Jagath Lal 
ദേശാഭിമാനി സാഹിത്യ പുരസ്‍കാരം (നോവൽ) പി വി ഷാജികുമാറിന് സമ്മാനിക്കുന്നു
ഫോട്ടോ:
Jagath Lal 
ദേശാഭിമാനി സാഹിത്യ പുരസ്‍കാരം (നോവൽ) പി വി ഷാജികുമാറിന് സമ്മാനിക്കുന്നു
ഫോട്ടോ:
Jagath Lal 
കണ്ണൂർ: ഇൗ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം (കവിത) പി എൻ ഗോപീകൃഷ്‌ണൻ ഏറ്റുവാങ്ങുന്നു.
ഫോട്ടോ:
Jagath Lal 
കണ്ണൂർ: ഇൗ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം (കവിത) പി എൻ ഗോപീകൃഷ്‌ണൻ ഏറ്റുവാങ്ങുന്നു.
ഫോട്ടോ:
Jagath Lal 
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം (കഥ) എൻ പ്രഭാകരന് വേണ്ടി മകൻ സുജേദ് ഏറ്റുവാങ്ങുന്നു
ഫോട്ടോ:
Jagath Lal 
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം (കഥ) എൻ പ്രഭാകരന് വേണ്ടി മകൻ സുജേദ് ഏറ്റുവാങ്ങുന്നു
ഫോട്ടോ:
Jagath Lal 
ദേശാഭിമാനി സാഹിത്യ പുരസ്‍കാര സമർപ്പണ സദസ്സ്
ഫോട്ടോ:
Jagath Lal 
ദേശാഭിമാനി സാഹിത്യ പുരസ്‍കാര ചടങ്ങിൽ സംഗീത പരിപാടി
ഫോട്ടോ:
Jagath Lal 
മുഖ്യാതിഥി ടി പദ്മനാഭനെ ദേശാഭിമാനി സാഹിത്യ പുരസ്‍കാര ചടങ്ങിലേക്ക് സ്വീകരിക്കുന്നു
ഫോട്ടോ:
Jagath Lal 
മുഖ്യാതിഥി ടി പദ്മനാഭനെ ദേശാഭിമാനി സാഹിത്യ പുരസ്‍കാര ചടങ്ങിലേക്ക് സ്വീകരിക്കുന്നു. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, റസിഡന്റ് എഡിറ്റർ എം സ്വരാജ്, എ എൻ ഷംസീർ തുടങ്ങിയവർ സമീപം
ഫോട്ടോ:
Jagath Lal 
മുഖ്യാതിഥി ടി പദ്മനാഭനൊപ്പം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്
ഫോട്ടോ:
Jagath Lal 
ടി പദ്മനാഭനൊപ്പം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി

പി വി ഷാജികുമാർ സംസാരിക്കുന്നു
ഫോട്ടോ:
Jagath Lal 
പി എൻ ഗോപീകൃഷ്ണൻ സംസാരിക്കുന്നു

എൻ പ്രഭാകരന്റെ മകൻ സുജേദ് സംസാരിക്കുന്നു
ഫോട്ടോ:
Jagath Lal 