കൊടുംവേനലില്‍ കൂടൊരുക്കുന്ന പട്ടക്കോഴി: ഡല്‍ഹി കാഴ്ച
Published on May 02, 2026, 01:31 PM

പ്രജനന കാലം ആരംഭിക്കുമ്പോൾ പട്ടക്കോഴി (Common moorhen) കൂടുണ്ടാക്കാനുള്ള വസ്തുക്കൾ ശേഖരിക്കുന്നു. മാർച്ച് പകുതി മുതൽ മെയ് വരെ ഏറ്റവും കൂടുതൽ കൂടുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സമയം ആണ് | ഡൽഹി ലോധി ഗാർഡനിലെ തടാകത്തിൽ ജലധാര പൈപ്പ് സ്ഥാപിച്ച കോൺക്രീറ്റ് തൂണിൽ നിന്നുള്ള ചിത്രം
ഫോട്ടോ:
P V Sujith
പട്ടക്കോഴി (Common moorhen) കരയിൽ നിന്നും ശേഖരിച്ച കൂടുണ്ടാക്കാനുള്ള വസ്തുക്കൾ കൊക്കിൽ കുരുക്കി നീന്തി പോകുന്നു
ഫോട്ടോ:
P V Sujith
പട്ടക്കോഴി കൂട് ഒരുക്കാന്‍ ശേഖരിച്ച നാരുമായി നാരുമായി ഇണയുടെ അരികിലേക്ക് പറക്കുന്നു
ഫോട്ടോ:
P V Sujith
കൊക്കിൽ നിന്ന് കൊക്കിലേക്ക്; കൂട് നെയ്യാൻ കൊണ്ട് വന്ന നാരുകൾ പട്ടക്കോഴി ഇണയ്ക്ക് കൊടുക്കുന്നു.
ഫോട്ടോ:
P V Sujith
ഉണങ്ങിയ കമ്പുകൾ ശേഖരിക്കാൻ പോകുന്ന പട്ടക്കോഴി. ഇവ അധികം പറക്കാറില്ല. കൂടുതൽ സമയം നീന്തുകയോ, പുല്ലുകൾക്കിടയിൽ നടക്കുകയോ ആണ് പതിവ്
ഫോട്ടോ:
P V Sujith
വെള്ളത്തിലൂടെ നീന്തി പോകുന്ന പട്ടക്കോഴി
ഫോട്ടോ:
P V Sujith
പട്ടക്കോഴി തയ്യാറാക്കിയ കൂട്ടിൽ ഇരിക്കുന്നു
ഫോട്ടോ:
P V Sujith
