അതിമനോ'ഹരം'...
Published on Aug 17, 2026, 03:25 PM

ഇര പിടിച്ചിരിക്കുന്ന ചാര തത്തപ്പൂച്ച (Ashy Prinia). നാട്ടിലെ വയലുകളിലും കുറ്റിക്കാടുകളിലും സാധാരണ കാണുന്ന ഒരു ചെറിയ പക്ഷിയാണ്
ഫോട്ടോ:
P V Sujith
ഹരിയാനയിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ:
P V Sujith
തണ്ണീർ തടത്തിൽ വിരുന്നെത്തിയ Young Flamingo / ഇളം ഫ്ലമിംഗോ ആണ് സാധാരണ കാണുന്ന pink ഫ്ലമിംഗോ അല്ല ഇത്. കുഞ്ഞുങ്ങൾക്ക് ആദ്യം ഇങ്ങനെ ചാര/വെള്ള നിറം ആണ്. 2-3 വയസ്സ് ആകുമ്പോഴാണ് പതിയെ pink നിറം വരുന്നത്. ഫ്ലമിംഗോകൾ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ചൂടുള്ളതും ആഴം കുറഞ്ഞതുമായ ഉപ്പുതടാകങ്ങളിലും അഴിമുഖങ്ങളിലുമാണ് ജീവിക്കുന്നത്.ഇനത്തെ അനുസരിച്ച്, ഗുജറാത്തിലെ കച്ചിലെ റാൻ, ആഫ്രിക്കയിലെ വലിയ താഴ്‌വര, ആൻഡീസ് പർവതങ്ങൾ, കരീബിയൻ തീരം തുടങ്ങിയ സ്ഥലങ്ങളിലെ ചെളി കൊണ്ടുള്ള കൂടുകളിലാണ് അവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. അവർ പലപ്പോഴും ഒരു കാലിൽ നിൽക്കാറുണ്ട്. അത് അവരുടെ ശരീരത്തിലെ ചൂടും ഊർജ്ജവും ലാഭിക്കാൻ സഹായിക്കുന്നു.തല താഴ്ത്തി തലകീഴായിട്ടാണ് ഭക്ഷണം കഴിക്കുന്നത്. ചെളി നിറഞ്ഞ വെള്ളത്തിൽ അവർ വളഞ്ഞ കൊക്കുകൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് ആൽഗകൾ, പ്ലാങ്ക്ടൺ, ചെറിയ കക്കകൾ എന്നിവയെ അരിച്ചെടുത്താണ് കഴിക്കുന്നത്
ഫോട്ടോ:
P V Sujith
ഹരിയാനയിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ:
P V Sujith
ഹരിയാനയിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ:
P V Sujith
ഹരിയാനയിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ:
P V Sujith
ഹരിയാനയിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ:
P V Sujith
വെള്ളത്തൊണ്ട മീൻകൊത്തികൽ തമ്മിലുള്ള territory fight
ഫോട്ടോ:
P V Sujith
ഹരിയാനയിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ:
P V Sujith
