ഡൽഹിയിൽ നരനായാട്ട്; സമരക്കാരെ വലിച്ചിഴച്ച് പൊലീസ്
Published on Oct 10, 2026, 12:24 PM

1/7
സമരക്കാരെ തറയിലിട്ട് ആക്രമിക്കുന്ന ഡൽഹി പൊലീസ്
ഫോട്ടോ:
പി വി സുജിത്ത്
2/7
പൊലീസ് ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്
ഫോട്ടോ:
പി വി സുജിത്ത്
3/7
വിദ്യാർത്ഥികളെ പൊലീസ് ആക്രമിക്കുന്നു
ഫോട്ടോ:
പി വി സുജിത്ത്
4/7
എ എ റഹിം എംപിയെ പൊലീസ് വലിച്ചിഴയ്ക്കുന്നു
ഫോട്ടോ:
പി വി സുജിത്ത്
5/7
എ എ റഹിം എംപിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
ഫോട്ടോ:
പി വി സുജിത്ത്
6/7
സമരത്തിനെത്തിയ വിദ്യാർത്ഥിനിയെ പൊലീസ് വലിച്ചിഴക്കുന്നു
ഫോട്ടോ:
പി വി സുജിത്ത്
7/7
സമരം ചെയ്ത വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ഫോട്ടോ:
പി വി സുജിത്ത്