ad
Deshabhimani

വി ബി ശ്രീദേവി അന്തർജനം അന്തരിച്ചു

V B Sridevi Antharjanam

വി ബി ശ്രീദേവി അന്തർജനം

വെബ് ഡെസ്ക്

Published on Mar 28, 2026, 06:36 PM | 1 min read

മൊറാഴ: മൊറാഴയിലെ വി ബി ശ്രീദേവി അന്തർജനം (87) നിര്യാതയായി.


ഭർത്താവ്‌: പരേതനായ വി ബി കുബേരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ മൊറാഴ സെൻട്രൽ യുപി സ്‌കൂൾ). മക്കൾ: പരേതയായ വി ബി രാധ. വി ബി നാരായണൻ (ഡൽഹി), വി ബി പരമേശ്വരൻ( മുൻറസിഡന്റ്‌ എഡിറ്റർ ദേശാഭിമാനി), വി ബി രാജൻ(അധ്യാപകൻ കഴക്കൂട്ടം സൈനിക സ്‌കൂൾ), വി ബി ശ്യാമള ( കൊളച്ചേരിപറമ്പ്). മരുമക്കൾ: പി പി വാസുദേവൻ(പരിയാരം), കെ പി ജയശ്രീ( മൊറാഴ), ആശ (ചെർപുളശേരി), പരേതനായ വാസുദേവൻ (കൊളച്ചേരിപറമ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home