Deshabhimani

കാഥികൻ ഞെക്കാട് ശശി അന്തരിച്ചു

obituary
വെബ് ഡെസ്ക്

Published on Oct 05, 2026, 12:00 PM | 1 min read

കല്ലമ്പലം: പ്രമുഖ കാഥികൻ ഞെക്കാട് ശശി (76) അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 10 ന് ഞെക്കാടുള്ള വീട്ടുവളപ്പിൽ. ഞായർ രാത്രി 12 .30ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എറണാകുളത്ത് മകനോടൊപ്പമായിരുന്നു താമസം. മൃതദേഹം ഇന്ന് വൈകിട്ടോടെ വർക്കല ഞെക്കാടുള്ള വീട്ടിലെത്തിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home