ധനലക്ഷ്മി അന്തരിച്ചു

ധനലക്ഷ്മി
ഏലൂർ: ഇടക്കത്താളത്ത് വീട്ടിൽ ധനലക്ഷ്മി (48, സിനി) അന്തരിച്ചു. സംസ്കാരം ഞായർ പകല്‍ ഒന്നിന് വീട്ടുവളപ്പിൽ.
ഏലൂർ സഹകരണ ബാങ്ക് മാനേജരാണ്. എഴുപുന്ന ചെന്നനാട്ട് കുടുംബാംഗമാണ്.
ഭര്‍ത്താവ്: എ ശ്യാം (ദേശാഭിമാനി ഫീച്ചർ ഡെസ്ക് ന്യൂസ് എഡിറ്റർ). മകൻ: സിദ്ധാർഥ് (സ്റ്റാർബക്സ്, വൈറ്റില). അച്ഛൻ: പരേതനായ ദാസപ്പൻനായർ. അമ്മ: രാധാമണി. സഹോദരങ്ങൾ: സിമിമോൾ (കൊടകര), അഞ്ജന ഡി നായർ (പട്ടണക്കാട്).









0 comments