ad
Deshabhimani

മലപ്പുറം കൊണ്ടോട്ടി സ്വദേശി കുവൈത്തിൽ കോവിഡ്‌ ബാധിച്ചു മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 06:01 PM | 0 min read

കുവൈറ്റ്‌ സിറ്റി> മലയാളി യുവാവ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി ചോലക്കര വീട്ടിൽ ബദറുൽ മുനീർ ആണ് മരിച്ചത്.   കുവൈത്തിൽ സ്വകാര്യ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. മുപ്പത്തിയെട്ട്‌ വയസ്സായിരുന്നു.

ഹാജിറ ബീവിയാണ്‌ ഭാര്യ. മക്കൾ : ഷിബിലി , സിദ്റ. 

കുവൈത്തിലെ ഫുട്ബോൾ ആസ്വാദകരുടെ കൂട്ടായ്മയായ  മലപ്പുറം സോക്കറിനെയും കെഫാക്കിന്റെയും പ്രധാന പ്രവർത്തകനായിരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home