ad
Deshabhimani

ദേവഹരിതം പദ്ധതി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 02:15 AM | 0 min read

തിരുവനന്തപുരം 
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള സ്ഥലങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന ദേവഹരിതം പദ്ധതിക്ക് തുടക്കമായി.  ആറ്റിപ്ര വാർഡിലെ തൃപ്പാപ്പൂർ മഹാദേവ ക്ഷേത്രത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ തരിശുഭൂമിയായി കണക്കാക്കിയിട്ടുള്ള 3,053 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home