ad
Deshabhimani

കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയില്‍പ്പെട്ട് പശു ചത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:26 AM | 0 min read

ചാലക്കുടി
കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് പശു ചത്തു. വെറ്റിലപ്പാറ കണ്ണമ്പിള്ളി ജോമോന്റെ പശുവാണ് ചത്തത്. ബുധൻ വൈകിട്ട് ആറോടെ വെറ്റിലപ്പാറ 14ൽ ആയിരുന്നു സംഭവം. എണ്ണപ്പന തോട്ടത്തിൽ രാവിലെ കെട്ടിയിട്ട പശുവിനെ വൈകിട്ട് തിരികെ കൊണ്ടുവരുന്നതിനിടെ എണ്ണപ്പന തോട്ടത്തിൽ നിന്നിരുന്ന ആന പന മറിച്ചിടുകയായിരുന്നു. ഇതിനടിയിൽപ്പെട്ടാണ് പശു ചത്തത്.
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home