ad
Deshabhimani

വൈക്കം സത്യഗ്രഹം 
നൂറാം വാർഷികം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 12:25 AM | 0 min read

മറ്റത്തൂർ 

നാഡിപ്പാറ പിറവി വായനശാലയിൽ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം  സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ പി അഭിലാഷ് അധ്യക്ഷനായി.  മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌  അശ്വതി വിബി  മുഖ്യാതിഥിയായി. എം കെ ബാബു,   ഇ എച്ച് സഹീർ, പി കെ കൃഷ്ണൻകുട്ടി,   എൻ എസ് വിദ്യാധരൻ, വി എസ് സുബീഷ് എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home