ad
Deshabhimani

റോഡരികില്‍ പുള്ളിപ്പുലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 12:04 AM | 0 min read

ചാലക്കുടി 
വെറ്റിലപ്പാറ പ്ലാന്റേഷൻ 17–--ാം ബ്ലോക്കിൽ റോഡരികിൽ പുള്ളിപ്പുലി. തിരുവോണ ദിനത്തിൽ അതിരപ്പിള്ളിയില്‍ നിന്ന് തിരികെ പോവുകയായിരുന്ന കാലടി സ്വദേശികളാണ് റോഡരികിലെ പാറയിൽ പുള്ളിപ്പുലിയെ കണ്ടത്.
 പ്ലാന്റേഷൻ കോർപറേഷൻ പരിസരത്ത് വളർത്തുമൃഗങ്ങളെ പുലി വകവരുത്തുന്നത് പതിവാണ്. എന്നാൽ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പകർത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. കാലടി സ്വദേശികളാണ് വാഹനം നിർത്തി പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home