ad
Deshabhimani

അമ്പാടിയുടെ ഫാമിൽ 
ഇനി മാണിക്യന്റെ കുളമ്പടിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 01:19 AM | 0 min read

വെഞ്ഞാറമൂട്
പാട്ടറയില്‍ അമ്പാടിയുടെ ബയോഗ്രഫി കുതിര ഫാമിൽ ഇനി മാണിക്യന്റെ കുളമ്പടി ഉയരും. ഫാമിലെ കൽക്കി എന്ന കുതിരയാണ്‌ ആൺകുഞ്ഞിന് ജന്മം 
നൽകിയത്‌. മാണിക്കനെ കാണാൻ ഇപ്പോൾ ഫാമിൽ പ്രദേശവാസികളുടെ തിരക്കാണ്‌. കുട്ടികളും മുതിർന്നവരും കുതിരയെ കാണാനും ഒപ്പംനിന്ന്‌ ഫോട്ടോ എടുക്കാനുമെത്തുന്നു. ഫാമില്‍ കൽക്കിയെ കൂടാതെ ബാഷ, റോസി, സ്റ്റാലി എന്നീ കുതിരകളുമുണ്ട്. ഒരു വർഷംമുമ്പാണ് ഫാം ആരംഭിച്ചത്. ഫാമിൽ പോത്ത്, മീൻ കൃഷിയുമുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home