ഹര്‍ത്താല്‍: പ്രധാനമന്ത്രിയുടെ പിന്തുണ കലാപാഹ്വാനമെന്ന് കോടിയേരി

ന്യൂഡല്‍ഹി> കേരളത്തില്‍ കലാപം നടത്താന്‍ പ്രധാനമന്ത്രി തന്നെ ആഹ്വാനം നല്‍കിയിരിക്കയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഹര്‍ത്താലിനു പ്രധാനമന്ത്രി പിന്തുണ നല്‍കുന്നത് അസാധാരണ സംഭവമാണ്. ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ഗിന്നസ് ബുക്കില്‍ കയറിക്കൂടാനാണ് ബിജെപിയുടെ ശ്രമം. ഹര്‍ത്താല്‍ നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടത്. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ അഭിപ്രായസമന്വയത്തില്‍ എത്തണമെന്നും കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

0 comments