ad
Deshabhimani

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2018, 04:01 AM | 0 min read

തിരുവനന്തപുരം > രാജ്യത്ത്  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. വിലവര്‍ധനവിലൂടെ തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. ഒരു ലിറ്റര്‍ പെട്രോളിന് 85.93 രൂപ നല്‍കണം.

മറ്റു നഗരങ്ങളിലെ ഇന്ധനവില
കൊച്ചി: പെട്രോള്‍ 84.50, ഡീസല്‍ 78.91
കോഴിക്കോട്: പെട്രോള്‍ 84.75, ഡീസല്‍ 79.19
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home